മോദിയോട് ഒറ്റ കാര്യമേ പറയാനുള്ളെന്ന് ദീദി | Oneindia Malayalam
2020-05-28 75 Dailymotion
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ പോര് അയവില്ലാതെ തുടരുകയാണ്. നേരത്തെയുണ്ടായിരുന്ന പോര് കൊവിഡ് പ്രതിസന്ധിയോട് കൂടി വീണ്ടും മുറുകുകയാണ്.